ഫെബ്രുവരി 28 - ദേശീയ ശാസ്ത്ര ദിനം
കൊല്ലങ്കോട് BSSHSS ൽ 2013 ഫെബ്രുവരി 28 ന് ദേശീയ ശാസ്ത്ര ദിനം ആചരിച്ചു
സർ സി . വി രാമനെ കുറിച്ചും അദ്ദേഹത്തിന്റെ വളരെ പ്രധാനപ്പെട്ട കണ്ടെ ത്തലായ രാമൻ ഇഫക്റ്റ് നെ കുറിച്ചും സയൻസ് ക്ലബ് അംഗങ്ങൾ അസംബ്ലിയിൽ പ്രഭാഷണം നടത്തി .
No comments:
Post a Comment