പഠനയാത്ര 25-01-2013
ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകളിലെ അംഗങ്ങള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ എറണാകുളത്തേക്ക് ഒരു ദിവസത്തെ പഠനയാത്ര നടത്തി.65 കുട്ടികളും 7 അധ്യാപകരും അടങ്ങിയ സംഘം 25-01-2013 നു രാവിലെ 5.30 നു യാത്ര തിരിച്ചു.രാത്രി 11.30 നു മടങ്ങിയെത്തി.വിജ്ഞാനത്തിനും വിനോദത്തിനും പ്രാധാന്യം നല്‍കി നടത്തിയ പഠനയാത്ര കുട്ടികള്‍ക്ക് അത്യധികം സന്തോഷം നല്‍കി .
No comments:
Post a Comment