വിദ്യാരംഗം സാഹിത്യവേദി കലോത്സവം
കൊടുവായൂർ സ്കൂളിൽ വച്ചു നവംബർ 7,8 തിയ്യതികളിൽ നടത്തിയ വിദ്യാരംഗം സാഹിത്യവേദി കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നാടൻ പാട്ടിന് കൊല്ലങ്കോട് ബി.എസ്. എസ്.എച്ച്.എസ്.എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടീമിലെ അംഗങ്ങൾ
No comments:
Post a Comment