സംസ്കൃത ഗാനം
മാധുര്യമയീ സുരവാഗമൃതാ
രമതേ ഭുവിയാ സരളാ സരസാ
സഹജാ ശുചി ധർമ്മ വിശേഷയുതാ
നിഗമാഗമ വേദമയീ വരദാ
( മാധുര്യ)
ഭാഷാ സുഖദാ ശുഭ ഭാവമയീ
രസദാ ഫലദാ നവകുന്തിധരാ
ജന മംഗള കാരിണീയാ രുചിരാ
ഖലു കൽമഷ ഹാരിണീ സൗമ്യ സുധാ
(മാധുര്യ)
നനു വിശ്വ വിമോഹിനി മന്ത്രമയീ
വിഭുജ്ഞാന ശിരോമണി സത്യപ്രഭാ
മൃദു പ്രീതികരാ ബലദാ ധനദാ
കവി കോകില കണ്ഠ ഗതാ രുചിരാ
(മാധുര്യ)
ലസിതാ കവി വ്യാസ കഥാതി ശുഭൈ
മുദിതാ നനു ഭാസ കൃതാ കൃതിഭി
ഫലിതാ മൃദു മഞ്ചു ഫലൈ രിവയാ
ജഗത് രൻജനി സാ ഭാഷാ മധുരാ
(മാധുര്യ)
കൂട്ടുകാരൻ
കവിത രചന : അനിൽ 9 ഡി
മാനത്തെ നിർമലമാക്കും സൂര്യനെ
ഞാൻ കണ്ടുനിന്നു..
സൂര്യൻ എന്നെയും നോക്കി ചിരിച്ചു,
എന്നും പരസ്പരം നോക്കിനിന്ന ഞങ്ങളെക്കണ്ട്
ആരോ മൊഴിഞ്ഞു അത് സൗഹൃദമാണ് എന്ന് ,
സൗഹൃദം എൻ ജീവിതത്തിന് അർത്ഥ
മോതിക്കൊണ്ട് എന്നോട് പറഞ്ഞു,
അതാണ് നിന്റെ കൂട്ടുകാരൻ..
ഞാൻ മനസ്സിൽ കണ്ട എൻറേതു മാത്രമായ
കൂട്ടുകാരനെ അന്നു കണ്ണെടുക്കാതെ നോക്കിനിന്നു ..
പക്ഷെ ഇന്ന് അറിയില്ല നേരം പുലർന്നു..
ഞാൻ മാനത്ത് നോക്കി, എൻ കൂട്ടുകാരനെവിടെ?
വന്നില്ല, അത് മഴക്കാലമാണെന്ന് ഞാനറിഞ്ഞു
പിന്നെ വിരഹത്തിന്റെ വേദനയിൽ
ഞാനും എന്റെ കൂട്ടുകാരനും
എന്നും ഞങ്ങൾ കാത്തിരിക്കും
വേനൽ കാലത്തിനു വേണ്ടി...
സംസ്ഥാന കലോത്സവം 2012-13
- ഒമ്പതാം തരം
നാദസ്വരം വായനയില്‍ എ ഗ്രേഡും ഒന്നാംസ്ഥാനവും കരസ്ഥമാക്കി.
ജില്ല കലോത്സവ വിജയി
കണ്ണന്‍ കുട്ടി
- ഒമ്പതാം തരം
നാദസ്വരം വായനയില്‍ എ ഗ്രേഡും ഒന്നാംസ്ഥാനവും കരസ്ഥമാക്കി.
2012-13 ഉപജില്ല കലോത്സവ വിജയികള്‍
രാഹുല്‍.ആര്‍
-
എട്ടംതരം. ബി
കണ്ണന്‍ കുട്ടി
-
ഒമ്പതാം തരം. ഇ
പത്താംതരം ബി
കാര്‍ടൂണ്‍ രചന മത്സരത്തില്‍ എ ഗ്രേഡും രണ്ടാംസ്ഥാനവും കരസ്ഥമാക്കി.
ജയന്തന്‍.കെ.എന്‍
എട്ടാംതരാം ബി
-
സംസ്കൃതം അക്ഷരശ്ലോകത്തില്‍ എ ഗ്രേഡും രണ്ടാം സ്ഥാനവും,സംസ്കൃതം പ്രശ്നോത്തരിയില്‍ എ ഗ്രേഡും രണ്ടാംസ്ഥാനവും കരസ്ഥമാക്കി.
മാര്‍ഗംകളിയില്‍ ഒന്നാംസ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ ടീമിലെ അംഗങ്ങള്‍;
1.മനീഷ.എം 2.മഞ്ജു.എം 3. ഷാരു.എസ്
4.സിനിമോള്‍.കെ 5.രേഖാമോള്‍.ആര്‍ 6.നന്ദിനിമോള്‍.എം 7.കവിത.കെ
തിരുവാതിരക്കളിയില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ ടീമിലെ അംഗങ്ങള്‍;
1.
1.ശിശിര.എം, 2.സിനിമോള്‍.കെ, 3.രേഖമോള്‍.ആര്‍
2.നന്ദിനിമോള്‍.എം, 3.രേഷ്മമീനു.ആര്,
4.സൌമിനി.കെ,5.അനിത.എ ,6.ആതിര.ആര്‍, 7.ഹരീഷ്മ.ജി
8.അനിത.എ , 9.സിനിമോള്‍.കെ,10.ആതിര.ആര്
ദഫ് മുട്ട് രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ ടീമംഗങ്ങള്‍ ;
1.നിതീഷ്കുമാര്‍.ആര്‍.
2.മുഹമ്മദ് അസ്ഹറുദീന്‍.
3.കാജാ ഹുസൈന്‍ .
4.ഹസ്സന്‍.എം.എസ്.
5.ഷാജഹാന്‍.എം
6.ഇബ്രാഹിം.എ
7.അഫ്രിദി.എം
8.റംഷാദ്.ആര്‍
റജീബ്.എ - പത്താംതരം എ - ഖുറാന്‍ പാരായണത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കി.
കവിത " അമ്മയുടെ വിലാപം "
രചന : അനില്‍ VIII-D
ഹേ മനുഷ്യാ എന്തിനീ ക്രുരഭാവം
തരൂ എനിക്കു നീ പുനര്‍ജ്ജന്മം
എന്നിലെ നാഡിയും ഞരമ്പുമാം
നദികളെ നീ മലിനമാക്കി
അവരുടെ മധുരമാം സംഗീതത്തെ
നീ നശിപ്പിച്ചു
അവരുടെ മക്കളാം ജലജീവികളെ
നീ കൊന്നൊടുക്കി
എന്‍ ജീവനാം വായുവിനെ നീ മലിനമാക്കി !
ഇനി ഞാനെങ്ങനെ ശ്വസിക്കും
ഇനി ഞാനെങ്ങനെ ശ്വസിക്കും
അതു മാത്രമോ ചെയ്തു നീ
എന്‍ മേനിയാം മണ്ണിനെ നീ എന്തു ചെയ്തു !
മൊഴിയുക മക്കളേ നിങ്ങള്‍
മണ്ണിന്‍ മാഫിയ എന്ന പേരില്‍
നീ ഊറ്റി എടുത്തു എന്‍ ശരീരം
എനിക്ക് നീ തുച്ഛമായ വിലയും കല്പിച്ചു
നീ മാത്രമോ എനിക്ക് മക്കള്‍
നിനക്കു മാത്രമോ എന്‍ ശിരസ്സ്
ഇതാണോ വികസനം
ഇതാണോ വികസനം
ബുദ്ധിയുള്ള എന്‍ മക്കളേ നിങ്ങള്‍
അറിയുന്നുവോ എന്‍ സ്നേഹം
അറിയുന്നുവോ എന്‍ സ്നേഹം !!
അഭിലാഷ്.സി.എസ്
-
പത്താംതരം എ
ദഫ് മുട്ട് രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ ടീമംഗങ്ങള്‍ ;
1.നിതീഷ്കുമാര്‍.ആര്‍.
2.മുഹമ്മദ് അസ്ഹറുദീന്‍.
3.കാജാ ഹുസൈന്‍ .
4.ഹസ്സന്‍.എം.എസ്.
5.ഷാജഹാന്‍.എം
6.ഇബ്രാഹിം.എ
7.അഫ്രിദി.എം
8.റംഷാദ്.ആര്‍
റജീബ്.എ - പത്താംതരം എ - ഖുറാന്‍ പാരായണത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കി.
കവിത " അമ്മയുടെ വിലാപം "
രചന : അനില്‍ VIII-D
ഹേ മനുഷ്യാ എന്തിനീ ക്രുരഭാവം
തരൂ എനിക്കു നീ പുനര്‍ജ്ജന്മം
എന്നിലെ നാഡിയും ഞരമ്പുമാം
നദികളെ നീ മലിനമാക്കി
അവരുടെ മധുരമാം സംഗീതത്തെ
നീ നശിപ്പിച്ചു
അവരുടെ മക്കളാം ജലജീവികളെ
നീ കൊന്നൊടുക്കി
എന്‍ ജീവനാം വായുവിനെ നീ മലിനമാക്കി !
ഇനി ഞാനെങ്ങനെ ശ്വസിക്കും
ഇനി ഞാനെങ്ങനെ ശ്വസിക്കും
അതു മാത്രമോ ചെയ്തു നീ
എന്‍ മേനിയാം മണ്ണിനെ നീ എന്തു ചെയ്തു !
മൊഴിയുക മക്കളേ നിങ്ങള്‍
മണ്ണിന്‍ മാഫിയ എന്ന പേരില്‍
നീ ഊറ്റി എടുത്തു എന്‍ ശരീരം
എനിക്ക് നീ തുച്ഛമായ വിലയും കല്പിച്ചു
നീ മാത്രമോ എനിക്ക് മക്കള്‍
നിനക്കു മാത്രമോ എന്‍ ശിരസ്സ്
ഇതാണോ വികസനം
ഇതാണോ വികസനം
ബുദ്ധിയുള്ള എന്‍ മക്കളേ നിങ്ങള്‍
അറിയുന്നുവോ എന്‍ സ്നേഹം
അറിയുന്നുവോ എന്‍ സ്നേഹം !!
No comments:
Post a Comment