ഡിസംബർ 10 ചൊവ്വാഴ്ച സോഷ്യൽ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സാർവ ദേശീയ മനുഷ്യാവകാശ ദിനം ആചരിച്ചു. സോഷ്യൽ സയൻസ് അധ്യാപികയായ ശ്രീമതി ഗീതാകുമാരി ടീച്ചർ ഈ ദിനാചരണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അസംബ്ലി യിൽ വളരെ വിശദമായി തന്നെ സംസാരിച്ചു.സ്വന്തം അവകാശങ്ങൾ നേടിയെടുക്കുന്നതോടൊപ്പം സഹജീവികളുടെ അവകാശങ്ങൾ താൻ മൂലം നിഷേധിക്കപ്പെടാതിരിക്കുകയും പകരം അവ സംരക്ഷിക്കപ്പെടുകയും ചെയ്താൽ ഈ ലോകത്ത് അനീതിയും അക്രമവും പാടെ ഇല്ലാതാവുകയും ലോകം സുന്ദരമായിതീരുകയും ചെയ്യും .അതിനായി നിങ്ങൾ ഓരോരുത്തരും ശ്രമിക്കണം എന്ന സന്ദേശമാണ് ടീച്ചർ കുട്ടികൾക്ക് നല്കിയത്.ക്ലബ് അംഗങ്ങൾ മനുഷ്യാവകാശങ്ങൾ ഉയർത്തി കാട്ടുന്ന പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചു.
Tuesday, 10 December 2013
DECEMBER-10 : World Human Rights Day
ഡിസംബർ 10 ചൊവ്വാഴ്ച സോഷ്യൽ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സാർവ ദേശീയ മനുഷ്യാവകാശ ദിനം ആചരിച്ചു. സോഷ്യൽ സയൻസ് അധ്യാപികയായ ശ്രീമതി ഗീതാകുമാരി ടീച്ചർ ഈ ദിനാചരണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അസംബ്ലി യിൽ വളരെ വിശദമായി തന്നെ സംസാരിച്ചു.സ്വന്തം അവകാശങ്ങൾ നേടിയെടുക്കുന്നതോടൊപ്പം സഹജീവികളുടെ അവകാശങ്ങൾ താൻ മൂലം നിഷേധിക്കപ്പെടാതിരിക്കുകയും പകരം അവ സംരക്ഷിക്കപ്പെടുകയും ചെയ്താൽ ഈ ലോകത്ത് അനീതിയും അക്രമവും പാടെ ഇല്ലാതാവുകയും ലോകം സുന്ദരമായിതീരുകയും ചെയ്യും .അതിനായി നിങ്ങൾ ഓരോരുത്തരും ശ്രമിക്കണം എന്ന സന്ദേശമാണ് ടീച്ചർ കുട്ടികൾക്ക് നല്കിയത്.ക്ലബ് അംഗങ്ങൾ മനുഷ്യാവകാശങ്ങൾ ഉയർത്തി കാട്ടുന്ന പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment