Saturday, 8 December 2012

SUB DISTRICT SCHOOL YOUTH FESTIVAL

                 സബ് ജില്ല കലോത്സവം 2012-13
2012-13 അധ്യയന വര്‍ഷത്തിലെ കൊല്ലങ്കോട് സബ്ജില്ല സ്കൂള്‍ കലോത്സവത്തില്
‍ BSSHS KOLLENGODE മാര്‍ഗംകളി,തിരുവാതിരക്കളി,നാദസ്വരം വായന, നാടോടിനൃത്തം(B),വട്ടപ്പാട്ട്, പാഠകം (B,G)
എന്നിവയ്ക്ക് ‍ എ ഗ്രേഡും ഒന്നാം സ്ഥാനവും
കരസ്ഥമാക്കി.
കൂടുതല്‍ വിവരങ്ങള്‍ skills എന്ന പേജില്‍ ‍ 

No comments:

Post a Comment