ജൂലൈ 24 ചൊവ്വാഴ്ച്ച ഗണിതശാസ്ത്ര ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് റീജിയണല്‍ സയന്‍സ് സെന്‍ററിലേക്ക്
ഒരു പഠന യാത്ര നടത്തി. സന്തോഷ് മാസ്റ്റര്‍,മുരളീകൃഷ്ണന്‍മാസ്റ്റര്‍,ഗോപകുമാര്‍മാസ്റ്റര്‍, പ്രീത ടീച്ചര്‍, മധുമതിടീച്ചര്‍,ലതടീച്ചര്‍ എന്നീ അധ്യാപകരും 71 കുട്ടികളും അടങ്ങിയ സംഘം രാവിലെ 5.30 ന് യാത്ര തിരിച്ചു.രാത്രി 8.30 ന് മടങ്ങിയെത്തി. ഗണിതശാസ്ത്രം, ഊര്‍ജതന്ത്രം എന്നിവയുമായി ബന്ധപ്പെട്ട ധാരാളം അറിവുകള്‍ കുട്ടികള്‍ക്ക് ലഭിച്ചു.
No comments:
Post a Comment