ജൂലൈ 21 ന് സയന്‍സ് ,സോഷ്യല്‍ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ചാന്ദ്രദിനം ആചരിച്ചു .മനോജ് 9-C, വിപിന്‍ 10-D എന്നീ വിദ്യാര്‍ഥികള്‍ അസംബ്ലിയില്‍ ചാന്ദ്രപര്യവേക്ഷണത്തെ കുറിച്ചു വിശദീകരിച്ചു.
അബിന്‍ 10-E തയ്യാറാക്കിയ പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചു .ചാന്ദ്രദിന ക്വിസ്സ് നടത്തി .ജയന്തന്‍ 8.B ഒന്നാം സ്ഥാനവും ,അരുണ്‍ദേവ് 10-E ,രാജേഷ് 8-C എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി .
No comments:
Post a Comment