എസ്സ് എസ്സ് എൽ സി 2017 -2018
വിജയശതമാനം ഉയർന്നു
2018 മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ വിജയശതമാനത്തിലും എ പള്സ് നേടിയവരുടെ എണ്ണത്തിലും മുൻവർഷത്തെ അപേക്ഷിച്ച് വർദ്ധനവ് ഉണ്ടായി. 4 വിദ്യാര്തഥികൾ എല്ലാ വിഷയങ്ങളിലും എ പ്ളസ് നേടി.കൂടാതെ രണ്ടു വിദ്യാര്തഥികൾ 9 വിഷയങ്ങളിൽ എ പ്ളസ് കരസ്ഥമാക്കി.
No comments:
Post a Comment