Friday, 1 November 2013

SCHOOL SPORTS

സ്കൂൾ കായികമേള 

                                    ഒക്ടോബർ 18,19 തിയതികളിൽ സ്കൂൾ കായികമേള നടന്നു.കായികാധ്യാപകനായ ശ്രീ ഡാനി മാസ്റ്ററുടെ പരിശീലനം ലഭിക്കുന്നതിനാൽ  പങ്കെടുത്ത  മിക്ക കുട്ടികൾക്കും മേളയിൽ ഉയർന്ന  നിലവാരം പുലർത്താൻ കഴിഞ്ഞു എന്നത് മേളയുടെ മേന്മയായി.

No comments:

Post a Comment