Friday, 16 August 2013

INDEPENDENCE DAY

        സ്വാതന്ത്ര്യ ദിനാഘോഷം

                     കൊല്ലങ്കോട് ബി .എസ്. എസ്. എച്ച് . എസ് എസിൽ  സ്വാതന്ത്ര ദിനം ആഘോഷിച്ചു. കൃത്യം 9 .00 മണിക്ക് തന്നെ പ്രിൻസിപ്പാൽ  ശ്രീ രവീന്ദ്രൻ മാസ്റ്റർ പതാക ഉയർത്തി .അതിനു ശേഷം   ശ്രീ രവീന്ദ്രൻ മാസ്റ്റർ പ്രീത ടീച്ചർ എന്നിവരും ഏതാനും വിദ്യാർത്ഥികളും സ്വാതന്ത്ര്യ സമരങ്ങളെകുറിച്ച് വിശദമായി സംസാരിച്ചു. വിദ്യാർത്ഥികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. മധുരപലഹാര  വിതരണത്തോടെ പരിപാടികൾ സമാപിച്ചു.    ‌     

1 comment:

  1. പ്രോസസ്സ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കു എപ്പോഴും. അതാവും നല്ലത്. അഭിനന്ദനം

    ReplyDelete