Sunday, 12 August 2012

ആദരാഞ്ജലികള്‍
സെയ്ദ് ഇബ്രാഹിം
അകാലത്തില്‍  നമ്മളെ വേര്‍പിരിഞ്ഞു പോയ പ്രിയ സുഹൃത്തിന് ആദരാഞ്ജലികള്‍ അര്‍പിക്കുന്നു.

സംവാദം

ആണവോര്‍ജ്ജം ഗുണവും ദോഷവും

ഹിരോഷിമ നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് സയന്‍സ് ക്ലബ്‌ അംഗങ്ങള്‍ ‍ആണവോര്‍ജ്ജം ഗുണവും ദോഷവും എന്ന വിഷയത്തില്‍  ഒരു സംവാദം നടത്തി. 
10 A യിലെ  സൂരജും സംഘവും
ആണവോര്‍ജ്ജത്തിന്‍റെ ഗുണങ്ങളെ കുറിച്ചും,
10E യിലെ അരുണ്‍ദേവും സംഘവും ആണവോര്‍ജ്ജത്തിന്‍റെ  ദോഷങ്ങളെ കുറിച്ചും  വളരെ യുക്തിസഹമായി തന്നെ വാദിച്ചു .
സംവാദം  10Bയിലെ കൃപേഷ് ആണ് നയിച്ചത് .  






No comments:

Post a Comment