Monday, 13 August 2012

QUIT INDIA DAY

ക്വിറ്റ്‌ ഇന്ത്യ ദിനം ആചരിച്ചു

         
 ആഗസ്റ്റ്‌ 9  വ്യാഴാഴ്ച, കൊല്ലങ്കോട്‌ B.S.S.H.S.S.ല്‍ ക്വിറ്റ്‌ ഇന്ത്യ ദിനം ആചരിച്ചു. സാമൂഹ്യശാസ്ത്ര  അധ്യാപികയായ     ശ്രീമതി എസ്. ഗീതാകുമാരി ടീച്ചര്‍ ഈ ദിനത്തിന്‍റെ  പ്രാധാന്യത്തെ കുറിച്ച്  അസംബ്ലിയില്‍  പ്രസംഗിച്ചു.

No comments:

Post a Comment