ഫിസിക്സ്
1.ബന്ധം കണ്ടെത്തി പൂരിപ്പിക്കുകസൂര്യൻ : നക്ഷത്രം
ആകാശ ഗംഗ : ...................
2 തിരുവാതിര നാളിൽ തിരുവാതിര നക്ഷത്രത്തിന് അടുത്തുള്ളത് താഴെ പറയുന്നവരിൽ ആര് ?
(സൂര്യൻ,ചന്ദ്രൻ ഭൂമി )
3.നമ്മുടെ ഗാലക്സിയുടെ പേരെന്ത്?
4. നമ്മുടെ ഗാലക്സിയുടെ ആകൃതി എന്ത്?
5.ചന്ദ്രൻ ഒരു ദിവസം എത്ര ഡിഗ്രി സഞ്ചരിക്കും?
6.ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം ഏത് ?
7. ചന്ദ്രന് ഭൂമിയെ ഒരു തവണ വലം വക്കാൻ എത്ര ദിവസം വേണം?
8.സൂര്യന്റെ വിവിധ ഭാഗങ്ങൾ ഏവ?
No comments:
Post a Comment