ശാസ്ത്ര ക്ലബ്ബുകൾ 2013-14
BSSHSS ൽ വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനങ്ങൾ നടത്തി.ഗണിതശാസ്ത്രക്ലബ്ബ്,ശാസ്ത്രക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ് എന്നിവയുടെ ഉത്ഘാടനങ്ങളാണ് ജൂലൈ മാസത്തിൽ നടന്നത്.ക്ലബ്ബ്പ്രവർത്തനങ്ങളുടെ ഭാഗമായി ഗണിതശാസ്ത്ര ക്വിസ്,ചാന്ദ്രദിന ക്വിസ് എന്നിവയും നടത്തി.
സയൻസ് ക്ലബ് ഉത്ഘാടനം - ശ്രീ സന്തോഷ് മാസ്റ്റർ
ആശംസ - ശ്രീമതി പ്രീത ടീച്ചർ
ആശംസ - ശ്രീ മുരളീ കൃഷ്ണൻ മാസ്റ്റർ
ചാന്ദ്രദിന ക്വിസ് -വിജയികൾ
ഒന്നാം സ്ഥാനം - ജയന്തൻ.കെ.എൻ ഒമ്പതാം തരം .ബി
രണ്ടാം സ്ഥാനം -അഭിലാഷ്.വി ഒമ്പതാം തരം .ഡി
മൂന്നാം സ്ഥാനം -അജയ്കൃഷ്ണൻ.ടി .ജി ഒമ്പതാംതരം ബി
No comments:
Post a Comment