പാലക്കാട് റവന്യു ജില്ലാ കലോത്സവം -2012-13
മണ്ണാര്‍ക്കാട് വച്ച് നടന്ന പാലക്കാട് റവന്യു ജില്ലാ കലോത്സവത്തില്‍ കൊല്ലങ്കോട് BSSHSS ലെ ഒമ്പതാം തരാം വിദ്യാര്‍ഥിയായ കണ്ണന്‍കുട്ടി നാദസ്വരം വായനയില്‍ എ ഗ്രേഡും ഒന്നാം സ്ഥാനവും നേടി സ്കൂളിനഭിമാനമായി മാറി.
No comments:
Post a Comment